ആകാശം നീല വർണ്ണത്തിൽ കാണപ്പെടുന്നതിന് കാരണം എന്താണ്?Aപ്രതിഫലനംBഅപവർത്തനംCവിസരണംDഇവയൊന്നുമല്ലAnswer: C. വിസരണം Read Explanation: തരംഗദൈർഘ്യം കുറഞ്ഞ പ്രകാശരശ്മികൾക്കുണ്ടാകുന്ന വിസരണം തരംഗദൈർഘ്യം കൂടിയ പ്രകാശ രശ്മികൾക്കുണ്ടാകുന്നതിനെക്കാൾ കൂടുതലായിരിക്കും.Read more in App